നീ കടൽത്തീരമായിരുന്നു,ഞാൻ നിന്നെ ചുംബിക്കാനുയർന്നദാഹാർത്തനായ കടൽത്തിരയും.പാറക്കെട്ടു പോലുറപ്പോടെഎന്നുമെന്നപോലെ നീ നിന്നു;ഞാൻ മാത്രമോരോ തവണയുംനിന്നെയൊന്നു തൊടുന്നു,പിന്നെ പിൻവാങ്ങുന്നു.
Post a Comment
No comments:
Post a Comment