നോക്കൂ-ചന്ദ്രൻ രാത്രിയുടെ പുസ്തകംഏടുകൾ മറിച്ചു നോക്കുന്നു.ഒന്നും അച്ചടിക്കാത്ത ഒരു തടാകംകണ്ടെത്തുന്നു.ഒരു നേർവര വരയ്ക്കുന്നു.അതേ അതിനു കഴിയൂ.അതു തന്നെ ധാരാളമായി.കട്ടിയിലൊരു വര.നിന്നിലേക്ക്.നോക്കൂ.
Post a Comment
No comments:
Post a Comment