Monday, April 26, 2010

ഒരു പ്രണയഗീതം

 

Geisha playing shamisen.svg
കടലോരത്തിടിവെട്ടിക്കൊ-
ണ്ടാഞ്ഞടിയ്ക്കും തിര പോലെ
എന്നെപ്പേടിപ്പെടുത്തുവോനേ നിന്നി-
ലെൻപ്രേമമെത്രയചഞ്ചലമേ.

                                                                  (ജാപ്പനീസ്‌ ടങ്ക)

1 comment:

സലാഹ് said...

തിരമാലപ്രിയരായ കുട്ടികളുമുണ്ട്