Thursday, May 1, 2014

ലോർക്ക - ഏതു ഗാനവും

Lorca_-_Poeta_NY_5
 
ഏതു ഗാനവും
പ്രണയത്തിന്റെ
ശേഷിപ്പുകൾ. 

ഏതു വെളിച്ചവും
കാലത്തിന്റെ
ശേഷിപ്പുകൾ.
കാലത്തിൽ
ഒരു കുരുക്ക്. 

ഏതു നെടുവീര്‍പ്പും
ഒരു നിലവിളിയുടെ
ശേഷിപ്പുകൾ.

No comments: