പരിഭാഷ
Home
പുസ്തകരൂപത്തില്‍
വചനങ്ങള്‍
കീർക്കെഗോർ
വാന്‍ ഗോഗ്
Sunday, March 1, 2009
നിലാക്കോള്
ഒരുപോളക്കണ്ണടച്ചില്ല ഞാനിന്നലെ
-രാവിൽ നിലാവിന്റെ വേലിയേറ്റം;
ആരോ വിളിക്കുന്നു, ആരോ വിളി കേള്‍ക്കുന്നു-
കേട്ടുകിടന്നു ഞാൻ പുലരുവോളം.
*
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment