Friday, January 1, 2010

ലോർക്ക-നിശ്ശബ്ദത

image

എന്റെ കുഞ്ഞേ,
നിശ്ശബ്ദതയ്ക്കു കാതോർക്കൂ.
അലയിളക്കുന്ന നിശ്ശബ്ദത,
തടങ്ങളും മാറ്റൊലികളും
തെന്നിയിറങ്ങുന്ന നിശ്ശബ്ദത,
നെറ്റിത്തടങ്ങളെ
നിലത്തു മുട്ടിയ്ക്കുന്ന നിശ്ശബ്ദത.