കോടിക്കോടി വർഷങ്ങൾ ചേർന്നാലുംമതിയാവില്ലനിത്യതയുടെ ഒരു നിമിഷത്തെക്കുറിച്ചുപറയാൻമഞ്ഞുകാലവെളിച്ചം വീഴുന്നഒരു പുലരിയിൽപാരീസിലെ മങ്ങ്സൂറി പാർക്കിൽ വച്ച്നീയെന്നെപ്പുണർന്ന നിമിഷംഞാൻ നിന്നെപ്പുണർന്ന നിമിഷംപാരീസിൽഭൂമിയിൽഒരു നക്ഷത്രമായ ഈ ഭൂമിയിൽ
Post a Comment
No comments:
Post a Comment