നഗ്നയായൊരു പെൺകുട്ടി കടലിൽ നീന്തുന്നുതാടി വച്ചൊരു മനുഷ്യൻ ജലത്തിനു മേൽ നടക്കുന്നുഏതാണത്ഭുതങ്ങളിൽ അത്ഭുതം,സുവിശേഷമറിയിക്കുന്ന ദിവ്യാത്ഭുതം?
Post a Comment
No comments:
Post a Comment