അങ്ങു മുകളിൽ കിളി പാടുന്നു,ഇങ്ങു താഴെ പുഴയും.അങ്ങു മുകളിലും ഇങ്ങു താഴെയുംതുറക്കുന്നതെന്റെ ആത്മാവു തന്നെ.കിളി നക്ഷത്രത്തെ താരാട്ടുന്നു,പുഴ ഇലയെ താരാട്ടുന്നു.അങ്ങു മുകളിലും ഇങ്ങു താഴെയുംവിറ കൊള്ളുന്നതെന്റെ ആത്മാവു തന്നെ.
Post a Comment
No comments:
Post a Comment