എന്റെ വീട്ടുചുമരിൽ ഒരു ജാപ്പനീസ് ശില്പം തൂക്കിയിട്ടിട്ടുണ്ട്: ഒരു ദുഷ്ടപ്പിശാചിന്റെ മുഖാവരണം; അതിന്റെ നെറ്റിയിലെ പിടഞ്ഞ ഞരമ്പുകൾ കാണുമ്പോൾ എനിയ്ക്കു സഹതാപം തോന്നിപ്പോകുന്നു: എത്ര യത്നിക്കേണ്ടിവരുന്നു, ദുഷ്ടനാവാൻ!
Post a Comment
No comments:
Post a Comment