link to image
ഒരു പനിനീർപ്പൂവു പോലെനിന്റെ ദലങ്ങൾ ഞാൻ നുള്ളിയെടുത്തു,നിന്റെ ആത്മാവിനെക്കാണാൻ,ഞാനതിനെ കണ്ടതുമില്ല.
എന്നാൽ സർവദിക്കും സർവതും-കടലിന്റെയും കരയുടെയും ചക്രവാളങ്ങൾ-സർവതും, അനന്തത പോലും നിറഞ്ഞു,വിപുലവും സജീവവുമായൊരു പരിമളത്താൽ.
Post a Comment
No comments:
Post a Comment