എന്റെ പേനയും മഷിയുമവർ തട്ടിപ്പറിച്ചാലുംപരാതിപ്പെടാൻ പോകരുതു ഞാൻ-എന്റെ ഹൃദയരക്തത്തിൽ മുക്കിയിട്ടില്ലേ,ഞാനെന്റെ കൈവിരലുകൾ!എന്റെ ചുണ്ടുകളവർ മുദ്ര വച്ചാലുംപരാതിപ്പെടാൻ പോകരുതു ഞാൻ-പറയാൻ വെമ്പുന്ന നാവുകളല്ലേ,എന്റെയോരോ ചങ്ങലക്കണ്ണിയും!
Post a Comment
No comments:
Post a Comment