നമുക്കൊരുമിച്ചു പങ്കുവയ്ക്കാം ഇരുളടഞ്ഞ ചിരവിരഹം. എന്തിനു തേങ്ങുന്നു? കൈ തരൂ. കാണാം വീണ്ടുമെന്നുറപ്പു തരൂ. ഉയരം വച്ച മലകൾ പോലെയാണു നാം, നാമടുക്കില്ലൊരിക്കലും. പാതിരാത്രിയിലിടകിട്ടുമ്പോൾ വിവരമറിയിക്കൂ, കൈമാറാൻ നക്ഷത്രങ്ങളുമുണ്ടല്ലോ.
nandi
Post a Comment
1 comment:
nandi
Post a Comment