Sunday, November 28, 2010

റില്‍ക്കെ-നിനക്കറിയില്ല പ്രണയത്തിന്റെ രാത്രികൾ...

 


 

File:Gladiolos.jpg

 

 

 

 

 

 

 

 

 

 

 


നിനക്കറിയില്ല പ്രണയത്തിന്റെ രാത്രികൾ?
നിന്റെ ചോരയിലൊഴുകിനടക്കുന്നില്ല
പുന്നാരങ്ങളുടെ പൂവിതളുകൾ?
നിന്റെയുടലിലൊരിടവുമില്ല
കണ്ണുകൾ പോലെ ഓർമ്മകൾ കൂട്ടിവയ്ക്കുന്നതായി?

 


1 comment:

Ronald James said...

റില്‍ക്കെ എന്ന പേര് മാത്രം കേട്ടു പരിചയമുള്ള എന്നെ പോലുള്ളവര്‍ക്ക് അവരുടെ കവിതകളെ പരിചയപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരുദ്യമം വളരെ ഗുണകരമാണ്.