Friday, April 13, 2012

ബോദ്‌ലെയർ - മറന്നിട്ടില്ല ഞാൻ...

Les Fleurs du Mal


മറന്നിട്ടില്ല ഞാൻ, നാമൊരുമിച്ചുകഴിഞ്ഞൊരാ സങ്കേതത്തെ,
തിരക്കിടുന്ന തെരുവുകൾക്കുമകലെ, വെൺചുമരിട്ട വീടിനെ;
നമ്മുടെ മുറ്റത്തെ ശുഷ്കിച്ച വള്ളിക്കുടിലിന്റെ പച്ചകളിൽ
കഷ്ടിച്ചു നഗ്നത മറച്ചിരുന്നു, ഒരു വീനസും ഒരു പൊമോണയും;
പ്രതാപിയായ സൂര്യൻ വൈകിയസ്തമിക്കുന്ന സന്ധ്യകളിൽ
മഴവിൽനിറങ്ങൾ പടർന്നിരുന്നു, നമ്മുടെ ജനാലച്ചില്ലുകളിൽ.
സ്വപ്നത്തിലെന്നപോൽ മൗനികളായി നാമത്താഴത്തിനിരിക്കുമ്പോൾ
ഒരു കുതുകനേത്രം പോലവൻ മാനത്തു നിന്നെത്തിനോക്കിയിരുന്നു.
മെഴുകുതിരികൾ പോലവന്റെ പൊൻകതിരുകൾ ദീപ്തമാക്കിയിരുന്നു,
നമ്മുടെ ജനാലകളുടെ പടുതകളെ, നമ്മുടെ മേശവിരികളെ.


പൊമോണ - ഫലവൃക്ഷങ്ങളുടെ റോമൻ ദേവത
(പാപത്തിന്റെ പൂക്കൾ -99)


Je n'ai pas oublié, voisine de la ville

Je n'ai pas oublié, voisine de la ville,
Notre blanche maison, petite mais tranquille;
Sa Pomone de plâtre et sa vieille Vénus
Dans un bosquet chétif cachant leurs membres nus,
Et le soleil, le soir, ruisselant et superbe,
Qui, derrière la vitre où se brisait sa gerbe
Semblait, grand oeil ouvert dans le ciel curieux,
Contempler nos dîners longs et silencieux,
Répandant largement ses beaux reflets de cierge
Sur la nappe frugale et les rideaux de serge.

Charles Baudelaire

I Have Not Forgotten Our White Cottage

I have not forgotten our white cottage,
Small but peaceful, near the city,
Its plaster Pomona, its old Venus,
Hiding their bare limbs in a stunted grove.
In the evening streamed down the radiant sun,
That great eye which stares from the inquisitive sky.
From behind the window that scattered its bright rays
It seemed to gaze upon our long, quiet dinners,
Spreading wide its candle-like reflections
On the frugal table-cloth and the serge curtains.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Neighbouring on the City, I Recall

Neighbouring on the city, I recall
Our snow-white house, so full of peace and small:
The casts of Venus and Pomona too
Whose limbs a tiny thicket hid from view.
The sun at eve, cascading fire and gold,
Behind the glass, his sheaf of rays unrolled,
Then, like an eye, inquisitively seemed
To watch our long, hushed dinners as we dreamed;
Like candle-flames his glories, as they poured,
Lit our serge curtains and our simple board.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image


No comments: