ശരൽക്കാലത്തെ പഴുക്കിലകളായിരുന്നു എന്റെ വാക്കുകളെങ്കിൽഎന്റെ കത്തുകൾ കത്തിക്കുമ്പോൾഅതെത്ര വലിയ തീക്കുണ്ഡമായേനേ.ജലബിന്ദുക്കളായിരുന്നുഎന്റെ വാക്കുകളെങ്കിൽ‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ എന്നു ഞാൻ പറയുമ്പോൾനീയതിൽ മുങ്ങിത്താണേനേ.
Post a Comment
No comments:
Post a Comment