“പറയുന്നവൻ അറിയുന്നില്ല,അറിയുന്നവൻ മിണ്ടുന്നില്ല.”ലാവോത് സു പറഞ്ഞതാ-ണിതെന്നു ഞാൻ കേട്ടിരിക്കുന്നു.അറിയുന്നവനാണു ലാവോത് സുഎന്നാണു നമ്മുടെ വിശ്വാസമെങ്കിൽഇതെങ്ങനെ സംഭവിച്ചു:അയ്യായിരം വാക്കുകളുള്ള ഒരു ഗ്രന്ഥംഅദ്ദേഹമെഴുതിവയ്ക്കാൻ?
Post a Comment
No comments:
Post a Comment