സന്ധ്യനേരത്തൊരു പ്രണയഗീതമെഴുതുന്നു അലങ്കാരമേഘങ്ങൾ; ഒരു വഴി വഴുതിമാറിപ്പോകുന്നു; നമ്മുടെ രാത്രികളുടെ അടുത്ത അദ്ധ്യായം തുറക്കുന്നു ചന്ദ്രക്കല- നാം നടുനീർക്കുന്ന ദുർബലരാത്രികൾ, ഈയിരുണ്ട നിരപ്പുകളിലലിയുന്ന രാത്രികൾ.
ചിത്രം-ക്ലോഡ് മോനെ
Post a Comment
No comments:
Post a Comment