നടന്നുകൊണ്ടിരിക്കെതിരിഞ്ഞൊന്നു നോക്കുമ്പോൾപിന്നിൽ പാതയില്ല, പാടമില്ല,അവൾക്കു ജന്മം കൊടുത്തആ നഗരം,ആ ഭവനം,ആ സ്ഥലങ്ങൾ, ആ ജനങ്ങൾ,അതൊന്നിന്റെയുംപാടു പോലുമില്ല,അവൾ ഇതേവരെ ജീവിച്ച ജീവിതംആരോ വടിച്ചുമാറ്റിയപോലെ.
Post a Comment
No comments:
Post a Comment