Sunday, February 10, 2013

ഹീനേ–പണ്ടൊരിക്കലെനിക്കുണ്ടായിരുന്നു…

heine 8

 


പണ്ടൊരിക്കലെനിക്കുണ്ടായിരുന്നു,
അതിസുന്ദരമായൊരു ജന്മദേശം;
ഓക്കുമരങ്ങൾ കിളരം വച്ചുനിന്നിരുന്നു,
വയലറ്റുകളെളിമയോടുപചാരം ചൊല്ലിയിരുന്നു;
അതൊക്കെയുമൊരു സ്വപ്നമായിരുന്നു.

എന്റെ ഭാഷയിലതെന്നെച്ചുംബിച്ചു,
എന്റെ ഭാഷയിലതെന്നോടു മന്ത്രിച്ചു,
(അതിന്റെ മാധുര്യം ഞാനെങ്ങനെ മറക്കാൻ!)
എനിക്കു നിന്നെ ഇഷ്ടമാണെന്ന വാക്കുകൾ.
അതൊക്കെയുമൊരു സ്വപ്നമായിരുന്നു.


I had once a beautiful fatherland.
The oak tree
Grew so high there, violets nodded softly.
It was a dream.

It kissed me in German and spoke in German
(You would hardly believe
How good it sounded) the words: "I love you!"
It was a dream.


 

 

No comments: