വാഴക്കുടപ്പന്റെ ചന്തത്തിൽ വസന്തമവളുടെ മുടിക്കെട്ടിൽ; പുലരുമ്പോൾ വിടരുന്ന പൂക്കളുണ്ട്, സന്ധ്യയ്ക്കു വിടരുന്ന പൂക്കളുണ്ട്, നടുപ്പാതിരയ്ക്കു വിടരുന്ന പൂക്കളുമുണ്ട്- അവ പാപത്തിന്റെ പൂക്കൾ.
(ഗോണ്ടി നാടൻ പാട്ട്)
Post a Comment
No comments:
Post a Comment