ആ മരം തടാകത്തിനു മേലിന്നും ചാഞ്ഞുനിൽക്കുന്നു;നമ്മുടെ പ്രണയമോർത്തെടുക്കാൻ നോക്കുകയാണു ഞാൻ-ഒരായിരമിലകളുണ്ടായിരുന്ന നമ്മുടെ പ്രണയം.
ഷെയ്‌ലാ വിങ്ങ്ഫീൽഡ് (1906-1992)- ഐറിഷ് കവയിത്രി
കാലം തളര്‍ച്ചനിറച്ചിട്ടും കുനിയാത്ത മനസ്സിന്റെ അഴിയാത്ത പ്രണയം....
Post a Comment
1 comment:
കാലം തളര്‍ച്ചനിറച്ചിട്ടും കുനിയാത്ത മനസ്സിന്റെ അഴിയാത്ത പ്രണയം....
Post a Comment