പരിഭാഷ
Home
പുസ്തകരൂപത്തില്‍
വചനങ്ങള്‍
കീർക്കെഗോർ
വാന്‍ ഗോഗ്
Showing posts with label
റോബർട്ട് ബ്ളൈ
.
Show all posts
Showing posts with label
റോബർട്ട് ബ്ളൈ
.
Show all posts
Thursday, October 1, 2015
റോബർട്ട് ബ്ളൈ - നിങ്ങൾ സ്നേഹിക്കുന്നൊരാളുടെ...
നിങ്ങൾ സ്നേഹിക്കുന്നൊരാളുടെ കൈകൾ കവരുമ്പോൾ
മൃദുലവും വ്യഗ്രവുമാണവയെന്നു നിങ്ങൾ കാണുന്നു...
കുഞ്ഞുകിളികൾ പാടുന്നതു നിങ്ങൾ കേൾക്കുന്നു,
കരതലങ്ങളിലെ ഏകാന്തമായ പുല്ലുമൈതാനങ്ങളിൽ,
താഴ്‌വാരങ്ങളുടെ താഴ്ചകളിലും.
Older Posts
Home
Subscribe to:
Posts (Atom)