Showing posts with label ഷെയ്‌ലാ വിങ്ങ്ഫീൽഡ്. Show all posts
Showing posts with label ഷെയ്‌ലാ വിങ്ങ്ഫീൽഡ്. Show all posts

Saturday, September 29, 2012

ഷെയ്‌ലാ വിങ്ങ്ഫീൽഡ് - ഹേമന്തം

sheila wingfield

ആ മരം തടാകത്തിനു മേലിന്നും ചാഞ്ഞുനിൽക്കുന്നു;
നമ്മുടെ പ്രണയമോർത്തെടുക്കാൻ നോക്കുകയാണു ഞാൻ-
ഒരായിരമിലകളുണ്ടായിരുന്ന നമ്മുടെ പ്രണയം.

ഷെയ്‌ലാ വിങ്ങ്ഫീൽഡ് (1906-1992)- ഐറിഷ് കവയിത്രി