വെയിലു കാഞ്ഞു,കിളിയൊച്ച കേട്ടു,മഴത്തുള്ളി നുണഞ്ഞു-കൊഴിയുമ്പോഴേഇല മരത്തെക്കണ്ടുള്ളു,താനെന്തായിരുന്നുവെന്നുഗ്രഹിച്ചുള്ളു.