പിന്നിലാരുമില്ല, മുന്നിലുമാരുമില്ല.പുരാതനർ തെളിച്ച വഴികളടഞ്ഞുകഴിഞ്ഞു,എല്ലാവരും പോകുന്ന മറ്റേ വഴി, പൊതുവഴി,ആ പെരുവഴി എവിടെയുമെത്തുന്നുമില്ല.ഏകനായ ഞാനെന്റെ വഴി കണ്ടെത്തുകയും വേണം.
ധർമ്മകീർത്തി - ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബൌദ്ധദാർശനികൻ
link to dharmakirti
Post a Comment
No comments:
Post a Comment